കണ്ണാടിപ്പറമ്പ്:-പുല്ലൂപ്പി തളാപ്പിൽ അബ്ദുൽ ഖാദർ (60) ഷാർജയിൽ വെച്ച് നിര്യാതനായി. കഴിഞ്ഞ ആഴ്ചയായിരുന്നു ഇദ്ദേഹം യു.എ.ഇയിലേക്ക് പോയത്.
ഭാര്യ: കുഞ്ഞാമിന.
മക്കൾ: സഹദ്, സുബൈർ.
മൃതദേഹം ഷാർജയിലാണുള്ളത്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുമെന്ന് ബന്ധുക്കൾ അറിയിച്ചു.
