കൊളച്ചേരി :- കൊളച്ചേരിയിൽ തെരുവ് നായയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. കൊളച്ചേരി ഇ.പി.കെ.എൻ.എസ് സ്കൂളിന് സമീപത്ത് വെച്ച് സ്കൂട്ടറിൽ വരികുയായിരുന്ന രൂമേഷിന് തെരുവ് നായയുടെ ആക്രമണത്ത് പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാത്രി 7.30 നാണ് സംഭവം. പാടിയിൽ ഭാഗത്തെ പശുക്കൾക്കും കടിയേറ്റു.നായയെ പിന്നീട് പിടിക്കൂടിയിട്ടുണ്ട്.
