പുസ്തകക്കണി ഒരുക്കി കോമക്കരി നവപ്രഭ വായനശാല & ഗ്രന്ഥാലയം


കുറ്റ്യാട്ടൂർ :- കോമക്കരി നവപ്രഭ വായനശാല & ഗ്രന്ഥാലയത്തിൽ പുസ്തകക്കണി ഒരുക്കി. കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നിജിലേഷ് പറമ്പൻ ഉദ്ഘാടനം ചെയ്തുകൊണ്ട് എല്ലാവർക്കും വിഷു കൈനീട്ടം നൽകി. കെ.വി ദിനേശൻ അധ്യക്ഷത വഹിച്ചു. ഷിജു ഇ.പി സ്വാഗതം പറഞ്ഞു.

Previous Post Next Post