മയ്യിൽ:- ചെറുപഴശ്ശിയിലെ സി.കെ. ശോഭന (80) നിര്യാതയായി.
ഭർത്താവ്: പരേതനായ കെ.പി. ഭാസ്കരൻ നായർ.
മക്കൾ: ഗിരീഷ് ( ഹൈദർ ബാദ്) ഗിജിത്ത് (ഗൾഫ് ), ഗ്രീഷ്മ (അഴീക്കോട്,)
മരുമക്കൾ: ഷീബ (ട്രഷറി കൊളച്ചേരി ),സപ്ന (LIC), സജീവൻ (അഴീക്കോട്).
സംസകാരം നാളെ (20 - 4- 2026 ) 11-30 കണ്ടക്കൈ ശാന്തി വനത്തിൽ നടക്കും.
