കൊളച്ചേരി:- കൊളച്ചേരി ലെനിൻ റോഡിൽ താമസിക്കുന്ന ബാബു ടി.കെ (61) നിര്യാതനായി
ഭാര്യ: പൂർണ്ണിമ പി. പി (മാങ്ങാട് )
.മക്കൾ:ഷമിൽ ടി.കെ, ജിതിൻ ടി.കെ
സഹോദരങ്ങൾ: വാസന്തി ചന്ദ്രൻ (കൊല്ലറത്തിക്കൽ പള്ളി), രമേശൻ ടി കെ (Rtd ക്യബിനെറ്റ് സെക്രട്ടറേറ്റ് Delhi) രാജീവൻ ടി.കെ -(ടി.കെ ജല്ലറി നാറാത്ത്), രവീന്ദ്രൻ ടി.കെ (സ്റ്റൈൽ ജ്വല്ലറി നടുവിൽ)ദിനേശൻ ടി.കെ - (ദിനേഷ് ഗോൾഡ് &ഡയമണ്ട്സ് കമ്പിൽ)
സംസ്ക്കാരം 20/ 0 4/2026 രാവിലെ 11 മണിക്ക് കൊളച്ചേരി പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.
