പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങൾ ശനിയാഴ്ച കണ്ണൂരിൽ


കണ്ണൂർ :- ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങൾ ഏപ്രിൽ 4 ശനിയാഴ്ച കണ്ണൂരിൽ.

ജില്ലയിൽ വിവിധയിടങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പ് യോഗങ്ങളിൽ പങ്കെടുക്കും. വൈകുന്നേരം 3.30 ന്  പയ്യന്നൂർ വെള്ളൂർ കുടുംബസംഗമം, 5 .30 വളപട്ടണത്ത് പൊതുയോഗം, 6.30 ന് കണ്ണൂർസിറ്റിയിൽ പൊതുയോഗം എന്നിവയിൽ പങ്കെടുക്കും.

Previous Post Next Post