വളവിൽ ചേലേരി :- വളവിൽ ചേലേരി കോയിപ്പറമ്പത്ത് ഹൗസിൽ പി.വി കാർത്ത്യായനിയുടെ 40 -ാം ചരമദിനത്തോടനുബന്ധിച്ച് സ്പർശനം ചാരിറ്റബിൾ സൊസൈറ്റിക്ക് ധനസഹായം നൽകി.
സ്പർശനം കൺവീനർ പി.കെ വിശ്വനാഥന് കാർത്ത്യായനിയുടെ മകൻ പി.വി വിജയൻ തുക കൈമാറി. കുടുംബാംഗങ്ങളും സ്പർശനം എക്സിക്യൂട്ടീവ് അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
