കൊളച്ചേരി ഇ.പി കൃഷ്ണൻ നമ്പ്യാർ സ്മാരക എ.എൽ.പി സ്കൂളിന് സമീപത്തെ തവിടാട്ട് ദേവി നിര്യാതയായി


കൊളച്ചേരി :- കൊളച്ചേരി ഇ.പി കൃഷ്ണൻ നമ്പ്യാർ സ്മാരക എ.എൽ.പി സ്കൂളിന് സമീപത്തെ തവിടാട്ട് ദേവി (78) നിര്യാതയായി. 

ഭർത്താവ് : പരേതനായ തവിടാട്ട് മാധവൻ 

മക്കൾ : ധന്യ (മയ്യിൽ പെട്രോൾ പമ്പ് ജീവനക്കാരി), നിത്യ (ചേലേരി AUP സ്കൂൾ പ്രീ പ്രൈമറി അധ്യാപിക)

മരുമക്കൾ : പ്രസാദ് (ആദികടലായി), കൃഷ്ണൻ (കൊളച്ചേരി) 

സഹോദരങ്ങൾ കെ.വി ശങ്കരൻ (CPIM പാലിച്ചാൽ ബ്രാഞ്ച് മെമ്പർ), ജാനകി, മാധവി, പരേതയായ നാരായണി.

സംസ്കാരം ഇന്ന് ഏപ്രിൽ 6 തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് കൊളച്ചേരി പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.

Previous Post Next Post