ഗോൾ കീപ്പർ സഹറ സക്കറിയയെ ജിംഖാന യുഎഇ കമ്മിറ്റി അനുമോദിച്ചു


ദുബൈ :- ജിംഖാന സൂപ്പർ കപ്പ് - 26 ന്റെ ഭാഗമായി UAE അണ്ടർ 17 നാഷണൽ ടീം ഗോൾ കീപ്പർ സഹറ സക്കറിയയെ ജിംഖാന യുഎഇ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.

 

Previous Post Next Post