പഴശ്ശി ചെക്കിക്കാട് അംഗൻവാടിക്ക് സമീപത്തെ എം.പി കരുണാകരൻ നിര്യാതനായി

 


കുറ്റ്യാട്ടൂർ :- പഴശ്ശി ചെക്കിക്കാട് അംഗൻവാടിക്ക് സമീപത്തെ എം.പി കരുണാകരൻ (64) നിര്യാതനായി. 

ഭാര്യമാർ : സുശീല (ചേലേരി), പരേതയായ പത്മാവതി

മക്കൾ : സുമേഷ് (പോളണ്ട്), സൂര്യ

മരുമക്കൾ : ഷൈജു (നാറാത്ത്), സ്നേഹ (കരിമ്പം)

സഹോദരങ്ങൾ : കല്യാണി, ദേവി, പുരുഷോത്തമൻ, പരേതനായ ബാലൻ.

നാളെ ഏപ്രിൽ 22 ബുധനാഴ്ച രാവിലെ 8.30 മുതൽ ചേലേരിയിലും 9.30 മുതൽ പഴശ്ശിയിലെ വീട്ടിലും പൊതുദർശനം. തുടർന്ന് രാവിലെ 10.30 ന് പൊറോളം ശാന്തിവനത്തിൽ സംസ്കാരം നടക്കും.

Previous Post Next Post