വെടിക്കെട്ട് ദുരന്തത്തിൽ ഒരാൾ കൂടി മരിച്ചു ; തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസൻസി സതീശൻ മരിച്ചത് ചികിത്സയിലിരിക്കെ


തൃശ്ശൂർ :- മുണ്ടത്തിക്കോട് വെടിക്കെട്ട് പുര ദുരന്തത്തിൽ ഒരാൾ കൂടി മരണപ്പെട്ടു. ചികിത്സയിൽ ആയിരുന്ന തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസൻസി സതീശൻ മുണ്ടത്തിക്കോട് ആണ് മരിച്ചത്. തൃശ്ശൂർ മെഡിക്കൽ കോളേജിൽ ബേൺസ് ഐസിയുവിൽ ചികിത്സയിലായിരുന്നു സതീശൻ.

Previous Post Next Post