ഒന്നാം പിറന്നാൾ ദിനത്തിൽ IRPC ക്ക് ധനസഹായം നൽകി


കൊളച്ചേരിപ്പറമ്പ് :- കൊളച്ചേരിപ്പറമ്പ് ചെറുവാക്കാര ഹൗസിൽ ജിതിൻ - ഐശ്വര്യ ദമ്പതികളുടെ മകൾ ജാൻവിയുടെ ഒന്നാം പിറന്നാൾ ദിനത്തിൽ IRPC ക്ക് ധനസഹായം നൽകി.  

CPIM കൊളച്ചേരി LC മെമ്പർ ഇ.പി ജയരാജൻ തുക ഏറ്റുവാങ്ങി. IRPC പ്രവർത്തകരായ ആദർശ് കെ.വി, സി.രമേശൻ, ടി.പ്രവീൺ, കുടുംബാംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Previous Post Next Post