ചേലേരി ആശാരിച്ചാൽ ശ്രീ തായ്പ്പരദേവത ക്ഷേത്രം സംക്രമ പൂജ മെയ് 14 ന്


ചേലേരി :- ചേലേരി ആശാരിച്ചാൽ ശ്രീ തായ്പ്പരദേവത ക്ഷേത്രം സംക്രമ പൂജ മേയ് 14  വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് നടക്കും. വിശേഷാൽ പൂജകൾ, ദീപാർച്ചന, പായസവിതരണം എന്നിവ ഉണ്ടായിരിക്കും. 

Previous Post Next Post