നണിയൂർ വിദ്യാഭ്യാവർദ്ധിനി വായനശാല & ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന വായനാക്കളരി മെയ് 17 ന്


കരിങ്കൽക്കുഴി :- നണിയൂർ വിദ്യാഭ്യാവർദ്ധിനി വായനശാല & ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന വായനാക്കളരി മെയ് 17 ഞായറാഴ്ച രാവിലെ 10 മണിക്ക് കരിങ്കൽക്കുഴിയിലെ ദീപ പ്രശാന്തിന്റെ വീട്ടുമുറ്റത്ത് നടക്കും.

പുസ്തകാസ്വാദനം, കഥ - കവിത - ചിത്ര ശില്പശാല, നാടകക്കളരി, ലഘു യാത്രകൾ, കയ്യെഴുത്ത് മാസിക, റീഡിങ് തിയേറ്റർ, അഭിമുഖം, ഷോർട്ട് ഫിലിം നിർമ്മാണം, നാടൻപാട്ട്, ഉദ്ഘാടന - സമാപന യോഗങ്ങൾ എന്നിവ നടക്കും.

Previous Post Next Post