കമ്പിലിലെ പി.പി.കെ സ്റ്റേഷനറി ഉടമയും വ്യാപാരിയുമായ അബ്ദുൾ ഖാദർ നിര്യാതനായി


കമ്പിൽ :- കമ്പിലിലെ പി.പി.കെ സ്റ്റേഷനറി ഉടമയും, വ്യാപാരിയുമായ പി.പി അബ്ദുൾ കാദർ (90) നിര്യാതനായി 

ഭാര്യ : ആസിയ.

മക്കൾ : ഫാത്തിമ, അഫ്സത്ത്, നസറി, നവാസ്.

Previous Post Next Post