അരിമ്പ്രയിൽ മിന്നലിൽ വീടിന്റെ ചുമർ തകർന്നു

 


.


 കൊളച്ചേരി:-ഇന്നലെയുണ്ടായ കനത്ത മഴയിലും മിന്നലിലും വീടിന്റെ ചുമർ തകർന്നു . വയറിങ്ങും കത്ത് നശിച്ചു മണിയൂർ നമ്പ്രം മൂന്നുസെന്റ് കോളനിയിലെ വി പി കുഞ്ഞായിഷാന്റെ വീടിന്റെ ചുമരാണ് തകർന്നത് വൈദ്യുതി വയറിങ്ങും  കത്തി നശിച്ചു.

Previous Post Next Post