നാറാത്ത് മുച്ചിലോട്ട്കാവിന് സമീപത്തെ വേലിക്കകത്ത് നളിനി നിര്യാതയായി


നാറാത്ത് :- നാറാത്ത് മുച്ചിലോട്ട്കാവിന് സമീപത്തെ വേലിക്കകത്ത് നളിനി (75) നിര്യാതയായി.  

ഭർത്താവ് : പരേതനായ പണ്ണേരി കണ്ണൻ 

മക്കൾ : ബാബി (അരിമ്പ്ര), ബീന (പറശ്ശിനി), പരേതനായ ഷിബു, ഷാജി 

മരുമക്കൾ : പരേതനായ രവി (അരിമ്പ്ര), മനോഹരൻ (പറശ്ശിനി), സന്ധ്യ (അലക്കോട്) 

സംസ്ക്കാരം നാളെ മേയ് 22 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പയ്യാമ്പലത്ത് നടക്കും.

Previous Post Next Post