വോട്ടെണ്ണൽ ; ജില്ലയിലെ പടക്കകടകൾ അടച്ചിടാൻ നിർദ്ദേശം
Kolachery Varthakal-
കണ്ണൂർ :- തെരെഞ്ഞെടുപ്പ് വോട്ടെണ്ണലുമായി ബന്ധപ്പെട്ട മുൻകരുതൽ നിർദേശം കണക്കിലെടുത്ത് ജില്ലയിലെ പടക്കക്കടകൾ ഇന്ന് മേയ് 2 ശനിയാഴ്ച മുതൽ മെയ് 5 ചൊവ്വാഴ്ച വരെ അടച്ചിടണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ അരുൺ കെ വിജയൻ അറിയിച്ചു.