കുറ്റ്യാട്ടൂർ:-പൊറോളത്തെ കൊടക്കാട്ടേരി സി നാരായണൻ (82) നിര്യാതനായി.
ഭാര്യ: വി കെ ചന്ദ്രിക.
മക്കൾ: സന്തോഷ്, രൂപേഷ് (ബഹ്റിൻ), സൗമ്യ.
മരുമക്കൾ: രമ്യ (കോർലാട്), രമ്ന (കൂടാളി), ബേബി സുനാധർ (പെരുമാച്ചേരി).
സംസ്കാരം ഇന്ന് വെള്ളിയാഴ്ച പകൽ 11 മണിക്ക് പൊറോളം ശാന്തിവനത്തിൽ നടക്കും.
