നാറാത്ത് ഗ്രാമപഞ്ചായത്ത് തല അങ്കണവാടി പ്രവേശനോത്സവം നാളെ
Kolachery Varthakal-
നാറാത്ത് :- നാറാത്ത് ഗ്രാമപഞ്ചായത്ത് തല അങ്കണവാടി പ്രവേശനോത്സവം മേയ് 30 രാവിലെ 10 മണിക്ക് പാറപ്പുറം അങ്കണവാടിയിൽ നടക്കും. പഞ്ചായത്ത് പ്രസിഡന്റ് കെ.റഹ്മത്ത് ഉദ്ഘാടനം ചെയ്യും.