ആവേശപ്പോരാട്ടം ; പള്ളിപ്പറമ്പ് ജിംഖാന ആർട്സ് & സ്പോർട്സ് ക്ലബ്‌ ഫുട്ബോൾ ടൂർണ്ണമെന്റിന്റെ ഫൈനൽ മത്സരം ഇന്ന്


പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പ് ജിംഖാന ആർട്സ് & സ്പോർട്സ് ക്ലബിന്റെ ആഭ്യമുഖ്യത്തിൽ നടക്കുന്ന 19-ാമത് പ്രാദേശിക ഫുട്ബോൾ ടൂർണ്ണമെന്റിന്റെ  ഫൈനൽ മത്സരം ഇന്ന് മേയ് 19 ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് കൊളച്ചേരിപ്പറമ്പ് തവളപ്പാറ സ്റ്റേഡിയത്തിൽ വെച്ച് നടക്കും. വാശിയേറിയ ഫൈനൽ മത്സരത്തിൽ ഓലീവ് FC -  CBT FC എന്നീ ടീമുകൾ ഏറ്റുമുട്ടും.

Previous Post Next Post