Home നാറാത്ത് പഞ്ചായത്തിൽ മഴക്കാല ശുചീകരണം Kolachery Varthakal -May 15, 2026 നാറാത്ത് :- നാറാത്ത് ഗ്രാമപഞ്ചായത്ത് മഴക്കാല ശുചീകരണ പ്രവർത്തികൾ നടക്കുന്ന വാർഡുകളിൽ പഞ്ചായത്ത് ഭാരവാഹികൾ സന്ദർശിച്ചു. പ്രസിഡന്റ് റഹ്മത്ത്.കെ, വൈസ് പ്രസിഡന്റ് സുധീഷ് എന്നിവർ പങ്കെടുത്തു.