കവിളിയോട്ട്ചാൽ ജനകീയ വായനശാല & ഗ്രന്ഥാലയം ബാലവേദിയുടെ ആഭിമുഖ്യത്തിൽ വായനകളരി ഇന്ന്
Kolachery Varthakal-
മയ്യിൽ :- മയ്യിൽ കവിളിയോട്ട്ചാൽ ജനകീയ വായനശാല & ഗ്രന്ഥാലയം ബാലവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വായനകളരി ഇന്ന് മെയ് 14 വ്യാഴാഴ്ച വൈകുന്നേരം 3.30 ന് വായനശാലയിൽ വെച്ച് നടക്കും. കഥ, കവിത ശില്പശാലയിൽ ഒ.എം മധു മാസ്റ്റർ അവതരണം നടത്തും.