കമ്പിൽ ടാക്കീസ് റോഡിലെ കടത്തനാട്ട് പ്രഭാകരൻ നിര്യാതനായി

 


കമ്പിൽ :-കമ്പിൽ ടാക്കീസ് റോഡിലെ കടത്തനാട്ട് പ്രഭാകരൻ (74) നിര്യാതനായി

ഭാര്യ: സുമതി (മംഗലാപുരം)

മകൻ ഗണേശൻ (ജിം ട്രയിനർ തളിപ്പറമ്പ്)

സഹോദരങ്ങൾ: പത്മാവതി, സീതാദേവി രഞ്ജിനി , പരേതയായ രമാവതി , രാഘവൻ , ലളിത.

സംസ്കാരം നാളെ തിങ്കളാഴ്ച്ച രാവിലെ പത്ത് മണിക്ക് കൊളച്ചേരി പഞ്ചായത്ത് സ്മശാനത്തിൽ നടക്കും.

Previous Post Next Post