മയ്യിൽ:- എട്ടാം മൈൽ രമണി വിലാസത്തിൽ ചാപ്പാടി ദേവകി (93)നിര്യാതയായി.
ഭർത്താവ് : പരേതനായ കുഞ്ഞിരാമൻ
മക്കൾ: രാധാകൃഷ്ണൻ ആർ വി ( ഗൾഫ് )
രാജേന്ദ്രൻ ആർ.വി ( ഗൾഫ് )
മരുമക്കൾ : ഗീത കെ.പി കുറ്റ്യാട്ടൂർ
നിഷ പെരുമൺ
സഹോദരി: ജാനകി
സംസ്കാരം രാവിലെ 10 മണി പൊറോളം ശാന്തി വനത്തിൽ നടക്കും
