പാടിയിലെ ഇളനീർ സംഘം പാടിയിൽ മുത്തപ്പൻ പടിയിൽ കയറി


കൊളച്ചേരി :- കൊട്ടിയൂർ വൈശാഖോത്സവത്തിന്റെ ഭാഗമായി പാടിയിലെ ഇളനീർ സംഘം പാടിയിൽ മുത്തപ്പൻ പടിയിൽ കയറി. പടിയിൽ കാരണവർ വി.കെ അജയകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ വ്യാഴാഴ്ച പടിയിൽ കയറിയത്.

മഹീന്ദ്രൻ എം.വി, ഗംഗാധരൻ നിടിയേങ്ങ, വി.പി സതീശൻ, രജീഷ് സി.കെ പാടിയിൽ, അതുൽ കെ.വി പാടിയിൽ, ചന്ദ്രൻ.സി, അഖിൽ.പി പാടിയിൽ  എന്നിവരാണ് ഇത്തവണ ഇളനീർ സംഘത്തിലുള്ളത്.

Previous Post Next Post