കണ്ണാടിപ്പറമ്പ് ടാക്കിസ് റോഡിലെ മുണ്ടയാട്ട് ഹൗസിൽ പ്രസാദ് നിര്യാതനായി

 


കണ്ണാടിപ്പറമ്പ്:- കണ്ണാടിപ്പറമ്പ് ടാക്കിസ് റോഡിലെ മുണ്ടയാട്ട്  ഹൗസിൽ പ്രസാദ് (44) നിര്യാതനായി

പരേതനായ നാരയണന്റെയും ഓമനയുടെയും മകനാണ്.

ഭാര്യ:ഷൈജ

മകൻ :ധ്രുവിദ് പ്രസാദ് 

സഹോദരങ്ങൾ:

പ്രമീള, പ്രിയങ്ക

സംസ്ക്കാരം ഇന്ന് 12 മണിക്ക് വാരം റോഡ് സമുദായ സ്മശാനത്തിൽ നടക്കും.

Previous Post Next Post