കണ്ടക്കൈ:-കണ്ടക്കൈപറമ്പിലെ കുതിരുമ്മൽ ദാമോദരൻ (87)) നിര്യാതനായി
ഭാര്യ: നാരായണി
മക്കൾ: ഒ.സി പ്രേമൻ(സിപിഐഎം കണ്ടക്കൈ പടിഞ്ഞാറ് ബ്രാഞ്ച് അംഗം )സുകുമാരൻ(സി ആർ പി എഫ് ), രാധ, പ്രീത, രജിത
മരുമക്കൾ: ശ്രീജ(നിടിയേങ്ങ )നിഷ(വാരച്ചാൽ) സിപിഐഎം കണ്ടക്കൈ പടിഞ്ഞാറ് ബ്രാഞ്ച് അംഗം ), മാധവൻ (കുറ്റ്യാട്ടൂർ, ) കൃഷ്ണൻ (പൊയ്യൂർ), ദിനേശൻ (ചെമ്മാടം).
സംസ്കാരം ഉച്ചക്ക് ഒരുമണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ നടക്കും.
