കണ്ണാടിപ്പറമ്പ് :- CM കിഡ്സ് സ്കോളർഷിപ്പ് പരീക്ഷയിൽ മികച്ച വിജയം നേടി കണ്ണാടിപ്പറമ്പ് ദേശസേവ യു.പി സ്കൂളിലെ വിദ്യാർത്ഥികൾ.
എൽ.പി വിഭാഗത്തിൽ സിയാൻ മുഹമ്മദ് കെ.കെ, മുഷ്ഫിഖ് പി.പി, സൈൻ മുഹമ്മദ് കെ.കെ, അമർജിത്.സി, ധ്രുവിക.സി, ധ്യാൻ ആനന്ദ്, അധർവ്.കെ, നക്ഷത്ര രാജീവൻ എന്നിവർ വിജയികളായി.
യു.പി വിഭാഗത്തിൽ തന്മയ ഉണ്ണി, മീനാക്ഷി പ്രയോജ്, അൻഷിക ടി.പി, ജ്വാല.എം, ഇഷാൻ കെ സുധീഷ്, പ്രയാഗ് ബിജു.ബി, അമൻദേവ്.എ, മിൻഹ ഫാത്തിമ എന്നിവർ വിജയം കരസ്ഥമാക്കി. തന്മയ ഉണ്ണിz മീനാക്ഷി പ്രയോജ് എന്നിവർ “Gifted” വിഭാഗത്തിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.
