DYFI കൊളച്ചേരി നോർത്ത് മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ സ്കൂൾ പഠനോപകരണ വിതരണം നാളെ


കൊളച്ചേരി :- DYFI കൊളച്ചേരി നോർത്ത് മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ സ്കൂൾ പഠനോപകരണ വിതരണം നാളെ ജൂൺ 1 തിങ്കളാഴ്ച നടക്കും. 

കൊളച്ചേരി കൃഷ്ണൻ നമ്പ്യാർ സ്മാരക എ.എൽ.പി സ്കൂളിൽ DYFI മയ്യിൽ ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷിബിൻ.കെ, പള്ളിപ്പറമ്പ് ഗവണ്മെന്റ് എൽ.പി സ്കൂളിൽ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീധരൻ സംഘമിത്ര, നണിയൂർ എ.എൽ.പി സ്കൂളിൽ CPIM കൊളച്ചേരി ലോക്കൽ സെക്രട്ടറി കെ.രാമകൃഷ്ണൻ മാസ്റ്റർ തുടങ്ങിയവർ ഉദ്ഘാടനം നിർവ്വഹിക്കും.

Previous Post Next Post