വാരം സ്വദേശി ബംഗ്ലൂരിൽ വാഹനാപകടത്തിൽ മരിച്ചു

 


കണ്ണൂർ: കണ്ണൂർ വാരം സ്വദേശി യായ യുവാവ് ബംഗ്ളൂരിൽ സ്കൂട്ടർ അപകടത്തിൽ മരിച്ചു. വാരം ആലക്കാട്ട് ലോഹിതാക്ഷൻ - രേഖ ദമ്പതികളുടെ മകൻ നന്ദകിഷോറാണ് (25) കഴിഞ്ഞ ദിവസം ദാരുണമായി മരിച്ചത്. സഹോദരി:വർണ ലോ ഹി താക്ഷൻ. സഹോദരി ഭർത്താവ് :കൃഷ്ണ നന്ദികേശ് (പാലക്കാട് )

Previous Post Next Post