ലഹരിമാഫിയക്കെതിരെ ഓപ്പറേഷൻ തൂഫാൻ ; ഉപയോഗമോ വിപണനമോ ശ്രദ്ധയിൽപെട്ടാൽ വിവരങ്ങൾ അറിയിക്കാൻ വാട്സ്ആപ്പ് നമ്പർ


കണ്ണൂർ :- സംസ്ഥാനത്ത് ലഹരിമാഫിയക്കെതിരായ ശക്തമായ നടപടികളുമായി 'ഓപ്പറേഷൻ തൂഫാൻ' പദ്ധതി. ലഹരി ഉപയോഗവും വിപണനവും തടയാൻ ഇടപെടലുകളുമായി പോലീസ്.

•ലഹരി ഉപയോഗമോ വിപണനമോ ശ്രദ്ധയിൽപെട്ടാൽ വിവരങ്ങൾ 9995966666 എന്ന നമ്പറിലേക്ക് വാട്സാപ്പ് ചെയ്യൂ.

•വിവരങ്ങൾ നൽകുന്ന ആളുടെ പേരോ മറ്റ് വിവരങ്ങളോ പൂർണ്ണമായും രഹസ്യമായി സൂക്ഷിക്കുന്നതാണ്.

•ലഹരി ഇടപാട് നടക്കുന്ന സ്ഥലം, സമയം, സംശയമുള്ള ആളുകൾ എന്നിവയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ നൽകുവാൻ ശ്രദ്ധിക്കുക.

•സാധ്യമെങ്കിൽ സുരക്ഷിതമായി എടുത്ത ചിത്രങ്ങൾ, വീഡിയോകൾ, ലൊക്കേഷൻ എന്നിവ വാട്സാപ്പ് വഴി പങ്കുവെക്കാവുന്നതാണ്.


Previous Post Next Post