കണ്ണാടിപ്പറമ്പ് :- ദേശീയ മന്ദിരം വായനശാല ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ. പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു. വായനശാല സെക്രട്ടറി.എൻ ഇ ഭാസ്കരമാരാർ,എ.വി ശൈലജയ്ക്ക് വൃക്ഷത്തൈ നൽകിക്കൊണ്ട്. പരിപാടി ഉദ്ഘാടനം ചെയ്തു. കെപി ഗോപാലൻ മാസ്റ്റർ പരിസ്ഥിതി ദിന സന്ദേശം നൽകി. പ്രശാന്ത് മാസ്റ്റർ. ഇന്ദിര കെ.എം വി ജനാർദ്ദനൻ നമ്പ്യാർ.ടി. പ്രീത എന്നിവർ സംസാരിച്ചു.
