Home മാതോടത്ത് വാഹനാപകടം; ബൈക്ക് യാത്രക്കാർക്ക് പേർക്ക് പരിക്ക് Kolachery Varthakal -June 05, 2026 കണ്ണാടിപ്പറമ്പ്:- മാതോടത്ത് ഇന്ന് രാത്രി 8.45 ന് കാറും ബൈക്കും കുട്ടിയിടിച്ച് അപകടം. അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രക്കാരെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.