പള്ളിപ്പറമ്പ് ബൂത്ത് കോൺഗ്രസ് കമ്മിറ്റി പരിസ്ഥിതി ദിനം ആചരിച്ചു

 


പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പ്  ബൂത്ത് കോൺഗ്രസ്കമ്മിറ്റിയുടെയും INC വാരിയേഴ്സിന്റെയും നേതൃത്വത്തിൽ പരിസ്ഥിതിദിനം ആചരിച്ചു. പള്ളിപ്പറമ്പ് പാലത്തിന് സമീപത്തെ റോഡരികിൽ  തണൽ മരം നട്ടു. കൊളച്ചേരി ഗ്രാമ പഞ്ചായത്ത് ആരോഗ്യ, വിദ്യഭ്യാസ ചെയർ പേഴ്സൺ ടിന്റു സുനിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ പി വി റഹ്മത്ത്, ബൂത്ത് പ്രസിഡണ്ട്മാരായ കെ പി ശുക്കൂർ , കെ പി മഹമൂദ്,ബുത്ത് സിക്രട്ടറി നസീർ പി , മുസ്തഫ പള്ളിയത്ത്, മഹമൂദ് സി, ഗഫൂർ പറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു


Previous Post Next Post