Home മയ്യിൽ കടൂറിലെ ജയൻ നിര്യാതയായി Kolachery Varthakal -June 05, 2026 മയ്യിൽ :- കടൂറിലെ ജയൻ (67) നിര്യാതയായി. ഭാര്യ : സരസ്വതി മക്കൾ : ജയേഷ്, ജൈജ മരുമക്കൾ : ശ്രീജിത്ത് (വേശാല), സ്നേഹ (കാഞ്ഞങ്ങാട്) സഹോദരങ്ങൾ : രാജൻ, നാരായണൻ, പ്രേമ, പരേതനായ ചന്ദ്രൻ