കരിങ്കൽക്കുഴിയിലെ ജിതിൻ യൂറോപ്പിൽ നിര്യാതനായി



കരിങ്കൽക്കുഴി :- കരിങ്കൽക്കുഴിയിലെ ജിതിൻ (34) യൂറോപ്പിലെ മാൾട്ടയിൽ നിര്യാതനായി.
കുണ്ടത്തിൽ മോഹനൻ്റെയും വനജയുടെയും മകനാണ്.

ഭാര്യ : വിസ്മയ സന്തോഷ്

മകൻ : ജക്ഷ് ജിതിൻ

സഹോദരി : ജിൻഷ 

നാളെ ജൂൺ 10 ബുധനാഴ്ച വൈകുന്നേരം 5 മണി മുതൽ വീട്ടിൽ പൊതുദർശനം. സംസ്‌കാരം വൈകുന്നേരം 6 മണിക്ക് പാടിക്കുന്ന് ശ്മശാനത്തിൽ നടക്കും.
Previous Post Next Post