നാറാത്ത് കൊടക്കാട്ടേരി പുതിയ വീട്ടിൽ നാരായണി അമ്മ നിര്യാതയായി


നാറാത്ത് :- നാറാത്ത് മല്ലിശ്ശേരി കോട്ടത്തിന് സമീപം കൊടക്കാട്ടേരി പുതിയ വീട്ടിൽ നാരായണി അമ്മ (96) നിര്യാതയായി.

ഭർത്താവ് : പരേതനായ എം.വി ഗോവിന്ദൻ നമ്പ്യാർ

മക്കൾ : കെ.പി രോഹിണി, കെ.പി മനോഹരൻ, കെ.പി ബാബുരാജൻ, കെ.പി സതി, പരേതനായ കെ.പി ജനാർദ്ദനൻ

മരുമക്കൾ : കെ.ചന്ദ്രൻ, എം.വി സുജാത, എം.പി, ഗംഗാധരൻ, എം.പി പ്രസന്ന, പി.ആർ ഷീജ

സഹോദരങ്ങൾ : പരേതരായ കെ.പി കുഞ്ഞിരാമൻ നമ്പ്യാർ, കെ.പി ജാനകി

സംസ്ക്കാരം ഇന്ന് ജൂൺ 9 ചൊവ്വാഴ്ച രാവിലെ 11.30 ന് പുല്ലുപ്പി സമുദായ ശ്മശാനത്തിൽ നടക്കും. 

Previous Post Next Post