പാടിയിൽ പടിയിലെ ഇളനീർ സംഘം കൊട്ടിയൂരിലേക്ക് പുറപ്പെട്ടു


കൊളച്ചേരി :- പാടിയിൽ പാടിയിൽ നിന്നുള്ള ഇളനീർ സംഘം കൊട്ടിയൂരിലേക്ക് പുറപ്പെട്ടു. പടിയിൽ കാരണവർ വി.കെ അജയകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് കൊട്ടിയൂരിലേക്ക് പുറപ്പെട്ടത്. 

മഹീന്ദ്രൻ എം.വി, ഗംഗാധരൻ നിടിയേങ്ങ, വി.പി സതീശൻ, രജീഷ് സി.കെ പാടിയിൽ, അതുൽ കെ.വി പാടിയിൽ, ചന്ദ്രൻ.സി, അഖിൽ.പി പാടിയിൽ എന്നിവരാണ് സംഘത്തിലുള്ളത്.

Previous Post Next Post