കണ്ണൂർ :- ശ്രീ ഹനുമാൻ ദേവസ്ഥാനമായ സന്മാർഗ്ഗ ദർശന സഹോദര ആശ്രമത്തിന്റെ 67മത് വാർഷികം ജൂലായ് 8 ന് ബുധനാഴ്ച ആഘോഷിക്കും. രാവിലെ 8 മണിക്ക് ശ്രീ ഗുരുപാദ പൂജ, നാമാർച്ചന, വൈകുന്നേരം 6 മണിക്ക് വിശേഷാൽ പൂജ, സമൂഹനാമജപം, തുടർന്ന് ആശ്രമ ഭക്തസംഘത്തിന്റെ ഭജനയും ഉണ്ടായിരിക്കുന്നതാണ്.