മലപ്പട്ടത്തെ കിഴക്കേ വീട്ടിൽ നാരായണൻ നിര്യാതനായി


മലപ്പട്ടം :- മലപ്പട്ടം ഭഗത് സിംഗ് വായനശാലയ്ക്ക് സമീപത്തെ കിഴക്കേ വീട്ടിൽ നാരായണൻ (73) നിര്യാതനായി. 

ഭാര്യ : രാധാമണി (കണ്ണവം, എടയാർ)

മക്കൾ : ജഗേഷ് കെ.വി (108 ആംബുലൻസ് CHC മയ്യിൽ), രൂപേഷ് കെ.വി (ഓട്ടോ ഡ്രൈവർ മലപ്പട്ടം) 

മരുമകൾ : സനിഷ (മുണ്ടേരി)

സഹോദരങ്ങൾ : കുഞ്ഞിരാമൻ കെ.വി, രാജൻ കെ.വി, ഓമന കെ.വി, പരേതനായ കുട്ടിശങ്കരൻ

സംസ്കാരം ഇന്ന് ജൂലൈ 16 വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് മലപ്പട്ടം പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.


Previous Post Next Post