ഗണിതശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി ഇരിട്ടി എ.ജി കോളജ് അസോസിയേറ്റ് പ്രൊഫസർ പി.പ്രിയങ്ക


ഇരിട്ടി :- കണ്ണൂർ സർവകലാശാലയിൽ നിന്ന് ഗണിത ശാസ്ത്രത്തിൽ ഇരിട്ടി എം ജി കോളജ് മാത്തമാറ്റിക് സ് വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസറായ പി.പ്രിയങ്കയ്ക്ക് ഡോക്ടറേറ്റ് ലഭിച്ചു. ഇരിട്ടി വളള്യാട് ചെറു വോടിലെ മാണിക്കോത്ത് വിജയൻ നമ്പ്യാരുടെയും പുല്ലായ്ക്കൊടി ഭാരതിയുടെയും മകളാണ്.

 കമ്പിൽ മാപ്പിള ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപകൻ ശ്രീകണ്ഠാപുരം കോട്ടൂരിലെ ദർശ് നിവാസിൽ എ.കെ ആനന്ദിൻ്റെ ഭാര്യയാണ്. 
മകൻ : അഭയ് ദർശൻ.

Previous Post Next Post