കടൂറിലെ സുബൈദ നിര്യാതയായി

 


കടൂർ :- കടൂറിലെ കെ.കെ സുബൈദ (58) നിര്യാതയായി.

ഭർത്താവ് : എ.പി ഇബ്രാഹിം

 മക്കൾ :  മുസ്തഫ, റാഷിദ്‌, (ബാംഗ്ലൂർ), സിദ്ധിഖ്, (ഷാർജ) അബ്ദുൽ ഖാദർ (ഷാർജ) റിയാസ്, (ഒമാൻ) നവാസ്,(ഷാർജ) നബീൽ 

മരുമക്കൾ : ആയിഷ, റഹ്മത്ത്, ഫാത്തിമ, സഹല

Previous Post Next Post