മയ്യിൽ :- മയ്യിൽ കാവിൻമൂലയിലെ പി.നാരായണി (90) നിര്യാതയായി.
ഭർത്താവ് : പരേതനായ പി.പി ഗോവിന്ദൻ
മക്കൾ : യശോദ, ലീല, ചന്ദ്രി, ഗൗരി, തങ്കമണി, അശോകൻ
മരുക്കൾ : പരേതനായ നാരായണൻ (നാറാത്ത്), രാജൻ.കെ (കുറ്റ്യാട്ടൂർ), ബാലൻ (പഴശ്ശി), ബാലകൃഷ്ണൻ (കിളിയളം), റീന (ചെറുവത്തൂർ)
സംസ്‌കാരം ഇന്ന് ജൂലൈ 31 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12. 30 ന് കണ്ടക്കൈ വാതകശ്മാശാനത്തിൽ. നടക്കും.
