ചേലേരി:- ചേലേരി അമ്പലത്തിന് സമീപം കെ എം പാർവതി അമ്മ (84) നിര്യാതയായി.
ഭർത്താവ്: പരേതനായ പി വി കുഞ്ഞിരാമൻ നായർ.
മക്കൾ:-പത്മജ (ചുഴലി ), രാജശേഖരൻ (ടൈലർ ), പ്രീത (ചെറുകുന്ന് ), പങ്കജാക്ഷൻ (ഡ്രൈവർ ), റിജേഷ് (ടി വി എസ് ഓട്ടോ മൊബിലിറ്റി തോട്ടട ).
മരുമക്കൾ: ഗണേശൻ (ചുഴലി ), അനിത (ചേലേരി വനിത സഹകരണ സംഘo), മനോഹരൻ (ചെറുകുന്ന് ), ദീപ (മുണ്ടേരി ചാപ്പ ), ശിശിര (നിർമലഗിരി ).
സഹോദരി: പരേതയായ കല്യാണി.
സംസ്ക്കാരം 23-07-2026 വ്യാഴാഴ്ച ഉച്ചക്ക് 12 മണിക്ക് പയ്യാമ്പലത്ത് നടക്കും
