പുതിയതെരു വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് കടവൻ സലാം ഹാജി നിര്യാതനായി


പുതിയതെരു :- കാട്ടാമ്പള്ളി മഹല്ല് പ്രസിഡണ്ടും പുതിയതെരു വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ടുമായ കടവൻ സലാം ഹാജി നിര്യാതനായി. പുതിയതെരുവിലെ പ്രമുഖ വ്യാപാര സ്ഥാപനമായ മഹാത്മാ ഇലക്ട്രിക്സിന്റെ ഉടമയാണ്. നാട്ടിലെ സാമൂഹിക, ജീവകാരുണ്യ, മത രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്നു.

 ഭാര്യ : ജമീല എം.എ

മക്കൾ : ഇംതിയാസ്, ലൈല, ജാസ്മിൻ, രേഷ്മ

 മരുമക്കൾ : നാസർ, അബ്ദുള്ള, സത്താർ, ഷാനിദ

Previous Post Next Post