മാണിയൂർ ചെറുവത്തലമൊട്ടയിലെ കൊളങ്ങരേത്ത് കൃഷ്ണൻ നായർ നിര്യാതനായി


മാണിയൂർ :- മാണിയൂർ ചെറുവത്തലമൊട്ടയിലെ കൊളങ്ങരേത്ത് കൃഷ്ണൻ നായർ (93) നിര്യാതനായി.

ഭാര്യ : കെ.ടി ശാരദ

മക്കൾ : പുഷ്പജ (കരിങ്കൽക്കുഴി), രാജീവൻ കെ.ടി (CPIM ചെറാട്ടുമൂല ബ്രാഞ്ച് മെമ്പർ), രാധ കെ.ടി, ലത കെ.ടി (മാങ്ങാട്), അജിത്ത്കുമാർ കെ.ടി 

മരുമക്കൾ : കൃഷ്ണൻ (കരിങ്കൽക്കുഴി), ലളിത (മാങ്ങാട്), രാജേഷ് (അഴീക്കോട്),  രമേശൻ (മാങ്ങാട്), സുഷമ (കുന്നരു) 

ശവസംസ്കാരം നാളെ ജൂലൈ 24 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് പൊറോളം ശാന്തിവനത്തിൽ നടക്കും.

Previous Post Next Post