RJM കമ്മറ്റി തൈലവളപ്പ് സംഘടിപ്പിക്കുന്ന മാസാന്ത ദിക്റ് സ്വലാത്ത് മജ്‌ലിസുന്നൂർ ആത്മീയ സദസ്സ് നാളെ
Kolachery Varthakal-
മയ്യിൽ :- RJM കമ്മറ്റി തൈലവളപ്പ് സംഘടിപ്പിക്കുന്ന മാസാന്ത ദിക്ർ സ്വലാത്ത് മജ്‌ലിസുന്നൂർ ആത്മീയ സദസ്സ് നാളെ ജൂലൈ 2 വ്യാഴാഴ്ച മഗ്‌രിബ് നിസ്കാര ശേഷം മസ്ജിദ് അങ്കണത്തിൽ വച്ച് നടക്കും. സയ്യിദ് മിസ്ഹബ് തങ്ങൾ അൽ ബുഖാരി കാവുംപടി നേതൃത്വം നൽകും.