മലപ്പട്ടം തലക്കോട് പാടശേഖരത്തിൽ തരിശ് ഭൂമിയിൽ നടത്തുന്ന നെൽകൃഷി ഉദ്ഘാടനം ചെയ്തു


മലപ്പട്ടം :- മലപ്പട്ടം തലക്കോട് പാടശേഖരത്തിൽ  തരിശ് ഭൂമിയിൽ നടത്തുന്ന നെൽകൃഷിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ലക്ഷ്മണൻ നിർവ്വഹിച്ചു. 

സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ഷിനി എ.വി, കൃഷി ഓഫീസർ അജീഷ് വി.വി, കൃഷി അസിസ്റ്റന്റ് മധുസൂദനൻ, പാടശേഖര സമിതി സെക്രട്ടറി കെ.കെ നാരായണൻ എന്നിവർ പങ്കെടുത്തു. ടി.കെ ലക്ഷ്മണൻ സ്വാഗതവും കെ.പുരുഷോത്തമൻ നന്ദിയും പറഞ്ഞു.

Previous Post Next Post