കൊളച്ചേരി ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ മഹാഗണപതി ഹോമം ആഗസ്റ്റ് 16 ന്

 


കൊളച്ചേരി :- കൊളച്ചേരി ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ രാമായണമാസാചരണത്തിന്റെ ഭാഗമായി അഷ്ടദ്രവ്യ മഹാഗണപതി ഹോമം  2026 ആഗസ്ത് 16 ഞായറാഴ്ച (1201 കർക്കിടകം 31) രാവിലെ 6 മണി മുതൽ ക്ഷേത്രത്തിൽ വച്ച് ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ  മഹാഗണപതി ഹോമം  നടത്തുന്നു. 

മഹാഗണപതി ഹോമം വഴിപാട് തുക 101 രൂപ ആയിരിക്കും. മുൻകൂട്ടി ബുക്ക് ചെയ്യാനും അന്വേഷണങ്ങൾക്കും 9496301596, 9946554161 എന്നീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Previous Post Next Post